മഞ്ഞക്കാട്ടിൽ പോകേണ്ടേ (ആടു പുലിയാട്ടം )
This page was generated on April 28, 2024, 11:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരതീഷ് വേഗ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ജയറാം ,പിഷാരടി ,പാഷാണം ഷാജി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 20 2016 13:59:08.
 

മഞ്ഞക്കാട്ടിലു് പോകേണ്ടേ...
മഞ്ഞക്കിളിയെ പിടിക്കേണ്ടേ...
മഞ്ഞക്കാട്ടിലു് പോകേണ്ടേ...മഞ്ഞക്കിളിയെ പിടിക്കേണ്ടേ....
മഞ്ഞക്കിളിയെ പിടിച്ചിട്ടു്...പപ്പും പൂടേം പറിക്കാല്ലോ...
പപ്പും പൂടേം പറിച്ചിട്ടു്...ഉപ്പും മുളകും തേയ്ക്കാല്ലോ...
ആ...ഉപ്പും മുളകും തേച്ചിട്ടു്...എണ്ണേലിട്ടു പൊരിക്കാല്ലൊ...
എണ്ണേലിട്ടു പൊരിച്ചിട്ടു്...കള്ളും കൂട്ടിയടിക്കാല്ലോ...
ആ...കള്ളും കൂട്ടിയടിച്ചിട്ടു്...അമ്മേം പെങ്ങളേം തല്ലാല്ലോ...
അമ്മേം പെങ്ങളേം തല്ലീട്ടു്...പോലീസ് സ്റ്റേഷനിൽ കേറാല്ലോ...
ആ...പോലീസ് സ്റ്റേഷനിൽ കേറീട്ടു്...സെൻട്രൽ ജയിലിൽ പോകാല്ലോ...
സെൻട്രൽ ജയിലിൽ പോയിട്ടു്...ഗോതമ്പുണ്ട തിന്നാല്ലോ...

(മഞ്ഞക്കാട്ടിലു് പോകേണ്ടേ...)..(2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts