ചിത്തിരമുത്തെ (ഷാജഹാനും പരീക്കുട്ടിയും)
This page was generated on April 24, 2024, 10:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ജയസൂര്യ ,അഫ്‌സല്‍ ,ദിവ്യ എസ് മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,കുഞ്ചാക്കോ ബോബൻ ,അമല പോൾ
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2016 17:08:11.

ചിത്തിര മുത്തേ..മറുമൊഴി ചൊല്ലണ മുത്തേ...ഹോയ്...
നെഞ്ചിനകത്തെ..നറുമഴ പെയ്യണ മുത്തേ...
പകരുമോ...ഒരു ചിരി
പൊഴിയുമോ...ഒരു വരി...
അറിയുമോ...നീ എന്നെ...
അലിയുമോ...ഒന്നായി....
ഓ...ഓ...ഓ...ഓ...

ചിത്തിര മുത്തേ..മറുമൊഴി ചൊല്ലണ മുത്തേ...ഹോയ്...
നെഞ്ചിനകത്തെ..നറുമഴ പെയ്യണ മുത്തേ...

കാതലിയെൻ പേരഴകി....കോവിലിലെ ദേവഴകി
മാരിമുകിൽ ചേലഴകി നീ താനേ...
എന്നുലകം നെയ്തവളേ...പൊൻകനവും തന്നവളേ...
മാർകഴി തൻ മല്ലിക പോൽ വന്നൂ നീ...
ചെന്തമിഴിൻ...ചങ്കു തരാം...എന്നിണയായ് പോരാമോ...
ചെങ്കടലായ്...അൻപു തരാം...എന്നുയിരായ് ചേരാമോ...
കാതലിയെൻ പേരഴകി....കോവിലിലെ ദേവഴകി
മാരിമുകിൽ ചേലഴകി നീ താനേ...
എന്നുലകം നെയ്തവളേ... പൊൻകനവും തന്നവളേ...
മാർകഴി തൻ മല്ലിക പോൽ വന്നൂ നീ...

കാറ്റു തന്നു ചിറകുകൾ...കൂട്ടി വെച്ച കനവുകൾ
ഈ പുതിയ വഴികളിൽ...മറവി തലോടി ഒഴുകി ഞാൻ...ഓ....
ഇന്നലത്തെ നിനവുകൾ...മെല്ലെ മെല്ലെ മിഴികളിൽ
വന്നു വന്നു തെളിയവേ...ഇവനെ നിലാവേ അറിയു നീ...
ഓർത്തുവെയ്‌ക്കുവാൻ നീ ഏകാമോ...
നേർത്ത ചുണ്ടിലൊരു മുത്തം...
കാത്തിരിപ്പു ഞാൻ ഒരോ നാളും...
നീ വന്നീടാനോ....

യേ ദരിയാ മേം ബഹനേ വാലേ
യേ കലിയാം മേം ഖിൽനേ വാലേ
സൗപ് കരോ തും ഹംകോ അപ്‌നേ കുർബാനി...
മേരി സിന്ദഗി ഹോഗീ തേരി...തേരി സാഥ് ഹീ പ്രേമീ...
മേരി സിന്ദഗി ഹോഗീ തേരി...തേരി സാഥ് ഹീ പ്രേമീ.....
മർ ജാവാ...മേം മർ ജാവാ....
തേരേ ബിൻ...മേം മർ ജാവാ...
ഓ...ഓ...ഓ...ഓ...

ചിത്തിര മുത്തേ..മറുമൊഴി ചൊല്ലണ മുത്തേ...ഹോയ്...
നെഞ്ചിനകത്തെ..നറുമഴ പെയ്യണ മുത്തേ...
പകരുമോ...ഒരു ചിരി
പൊഴിയുമോ...ഒരു വരി...
അറിയുമോ...നീ എന്നെ...
അലിയുമോ...ഒന്നായി....
ഓ...ഓ...ഓ...ഓ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts