നീയോ ഞാനോ (അനുരാഗ കരിക്കിൻ വെള്ളം )
This page was generated on May 2, 2024, 6:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനശബരീഷ് വർമ്മ
ഗായകര്‍നിരഞ്ജ് ,ശബരീഷ് വർമ്മ ,ശ്രീരാജ് സജി ,വൈക്കം വിജയലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 20 2016 12:34:43.

പതിനായിരമായിരമെന്നും
അതിരാവിലെണീറ്റു വരുന്നൂ.....
മധുരം നിറയും കനവിൻ നഗരം ഉണർന്നേ...
ഓ ഓ ഓ.....
പതിനായിരമായിരമെന്നും
അതിരാവിലെണീറ്റു വരുന്നൂ....
മധുരം നിറയും കനവിൻ നഗരം ഉണർന്നേ....
ഹാ...നീയോ ഞാനോ...ആ...ഞാനോ നീയോ....
ഇവിടുണ്ടോ പൂരം അടിപൊളി അയ്യയ്യയ്യയ്യയ്യയ്യാ.....
ഹാ...നീയോ ഞാനോ...ആ...ഞാനോ നീയോ....
ഇവിടുണ്ടോ പൂരം അടിപൊളി അയ്യയ്യയ്യയ്യയ്യയ്യാ.....
അയ്യയ്യയ്യയ്യയ്യയ്യാ...അയ്യയ്യയ്യയ്യയ്യയ്യാ....

ഹായ് നേരത്തേ...അതി കാലത്തേ...
പട വെട്ടാനോടി പോയിടുന്നേ
വിധിയാവട്ടേ വിളയാടുന്നേ...
ഗതി കിട്ടാതോടി വന്നിടുന്നേ....

ഹായ് നേരത്തേ...അതി കാലത്തേ...
പട വെട്ടാനോടി പോയിടുന്നേ
വിധിയാവട്ടേ വിളയാടുന്നേ...
ഗതി കിട്ടാതോടി വന്നിടുന്നേ....
സ്വപ്നം കാണും ലോകം
ഇതു് സങ്കല്പത്തിൻ ലോകം
ഇതു് സന്തോഷത്തിലാടുന്ന നഗരം നഗരം
സ്വാതന്ത്ര്യത്തിൻ ലോകം
ഇതു് സംഗീതത്തിൻ ലോകം
ഇതു് ഉല്ലാസത്തിലുണരുന്ന നഗരം നഗരം നഗരം നഗരം

ഏയ് നീയോ ഞാനോ...ആ ഞാനോ നീയോ....
ഇവിടുണ്ടോ പൂരം അടിപൊളി അയ്യയ്യയ്യയ്യയ്യയ്യാ.....
നീയോ ഞാനോ...ആ ഞാനോ നീയോ....
ഇവിടുണ്ടോ പൂരം അടിപൊളി അയ്യയ്യയ്യയ്യയ്യയ്യാ.....
ഹഹ ഹഹ ഹഹാ...ഹഹ ഹഹ ഹഹാ...
ഹഹ ഹഹ ഹഹാ...(2)

താരങ്ങൾ താരങ്ങൾ വിണ്ണിൻ താരങ്ങളാ
താഴത്തെ ലോകത്തിൽ വന്നു് പോകുന്നിതാ...
ഹേ വളരുന്നൂ അതിവേഗം പുതിയൊരു താളത്തിൽ
തളരില്ലാ ഒരു നാളും വലിയൊരു ലോകത്തിൽ
ഹേയ്...ഒന്നാം ജംഗ്ഷനിലോട്ടോ പിടിച്ചവൻ
രണ്ടും മൂന്നും നാലാം ജംഗ്ഷനി-
റങ്ങിയിടത്തൊരു മാളു് കറങ്ങി നടക്കവേ
കാഴ്ചകൾ കണ്ടു മയങ്ങി
കണ്ണുകൾ രണ്ടും പന്തു കണക്കേ ഉരുണ്ടു കളിച്ചിട്ടന്തം വിട്ടവൻ
നിക്കണ കണ്ടാൽ കുന്തം കുത്തി നിർത്തിയ പോലെ...
താരങ്ങൾ താരങ്ങൾ വിണ്ണിൻ താരങ്ങളാ
താഴത്തെ ലോകത്തിൽ വന്നു് പോകുന്നിതാ...
ഹേ വളരുന്നൂ അതിവേഗം പുതിയൊരു താളത്തിൽ
തളരില്ലാ ഒരു നാളും വലിയൊരു ലോകത്തിൽ
സ്വപ്നം കാണും ലോകം
ഇതു് സങ്കല്പത്തിൻ ലോകം
ഇതു് സന്തോഷത്തിലാടുന്ന നഗരം നഗരം
സ്വാതന്ത്ര്യത്തിൻ ലോകം
ഇതു് സംഗീതത്തിൻ ലോകം
ഇതു് ഉല്ലാസത്തിലുണരുന്ന നഗരം നഗരം....

നീയോ ഞാനോ...ഞാനോ നീയോ....
ഇവിടുണ്ടോ പൂരം അടിപൊളി അയ്യയ്യയ്യയ്യാ.....
നീയോ ഞാനോ...ഞാനോ നീയോ....
ഇവിടുണ്ടോ പൂരം അടിപൊളി അയ്യയ്യയ്യയ്യാ.....
അയ്യയ്യയ്യയ്യയ്യയ്യാ...അയ്യയ്യയ്യയ്യയ്യയ്യാ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts