ആനേ മദനപ്പൂ (കിസ്‌മത്ത്)
This page was generated on April 30, 2024, 11:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംസുമേഷ് പരമേശ്വർ
ഗാനരചനമോയിന്‍കുട്ടി വൈദ്യര്‍
ഗായകര്‍സാന്ദ്ര പരമേശ്വരൻ ,അജയ്‌ സെന്‍ ,ജോജു സെബാസ്റ്റ്യന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2022 00:36:42.


കൃതി : ബദറുൽ മുനീർ ഹുസ്നുൽ ജമാൽ
രചന : മഹാകവി മോയീൻ കുട്ടി വൈദ്യർ
ഇശൽ : തൊങ്കൽ

ആനേ മദന കനി തേനാളെ
അടങ്കൽ ബശിട്ടാർ എനെ ഇന്നാളെ

ബാനഫുരി ഹുസ്നുൽ ജമാലോടിഫോൽ
ബദറുൽ മുനീറുറ്റെ ഫയക്കം എഫോൽ

തേനാർ ചിറക്കുന്ന ഫയക്കം കേട്ട്
ദേഹം തിളച്ച്കൊണ്ട് ഉരയുന്നോട്ട്

കാനം മലാബന്ദർ അടങ്കൽ ദേശാ
കടുഫം കടന്നാടുന്നൊരു ഫർസാ

ഫർസും ഒരുക്കാൻ ചമയമൊക്കാ
ഫാദി ലെയിലിൽ ഞാൻ ഒരുക്കി നിക്കാം

ഉറച്ച സമയത്തിൽ ഉമൈ യെത്തണം
ഉദിമൂൻ ഫദിനാടും കടന്ദീടേണം

ശർത്വിഫടി തമ്മിൽ ഫറഞ്ഞുറച്ചു
ശൗഖാക്കടൽ രണ്ടും ഫദഫദച്ചു

സുർജാൽ മുകം ഫൊത്തി മണത്ത് ഫാരം
സൂച്ചിത്തിരിഫേരും ഫിരിന്ദന്നേരം

നേരത്തുടൻ റാവി നിസാമുദ്ദീനാം
നെമ്പുന്നവർ നിണ്ടിട്ടുരത്തെ താനം

കാരം ഖ്വസ്വ്റിന്റെ മിറ്ഖാത്തിന്മേൽ
ഖ്വാമായി ഇവ സിർറങ്കുരത്താർ തമ്മിൽ

സാരരി തന്നിൽ ഒരു സ്വയ്യാദ്
സമ്മാക്കവൻ നാമം അബൂസ്വാദ്

ബാരസ്സുരം ദർക്കാർ ദിനം അംബീട്ടിൽ
ബകവേ കൊടുഫദാൽ ചിലവു കിട്ടൽ
...............................
മഹാകവി മോയിൻകുട്ടി വൈദ്യരുടെ സമ്പൂർണ്ണകൃതികൾ
By
ഹാഷിം കടൂപ്പാടത്ത്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts