വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | ബി കെ ഹരിനാരായണന്‍ |
ഗായകര്‍ | ഗോപി സുന്ദർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,ജഗപതി ബാബു ,കമാലിനി മുഖര്‍ജീ ,സുരാജ് വെഞ്ഞാറമൂട് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 20 2016 15:57:43.
മുരുകാ മുരുകാ പുലിമുരുകാ ഇനി അംബരമുയരണം വേൽമുരുകാ പോരിനിറങ്ങിയ പോരഴകാ ഇനി ചെങ്കനലാകണം പുലിമുരുകാ മുരുകാ മുരുകാ പുലി മുരുകാ ഇനി അംബരമുയരണം വേൽമുരുകാ പോരിനിറങ്ങിയ പോരഴകാ ഇനി ചെങ്കനലാകണം പുലിമുരുകാ മുരുകാ മുരുകാ പുലി മുരുകാ ഇനി അംബരമുയരണം വേൽമുരുകാ പോരിനിറങ്ങിയ പോരഴകാ ഇനി ചെങ്കനലാകണം പുലിമുരുകാ |