ഹേയ് കൊച്ചേ കൊച്ചേ (ടീം ഫൈവ് )
This page was generated on April 29, 2024, 4:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍സൂരജ് സന്തോഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 23 2016 14:27:25.

ഹേയ് കൊച്ചേ കൊച്ചേ എന്തേച്ചാ
പിന്നാലെ ഒരു ആഴ്‌ച....
ഹേയ് പീച്ചേ പീച്ചേ വന്നേച്ചാ
ഞാൻ നിന്നെ മോഹിച്ചാ...
ഹേയ് എന്തേ കൊച്ചേ ചിന്തിച്ചാ
നിൻ കണ്ണിൽ വന്നു പൊന്നീച്ചാ
നീ എന്തേ എന്തേ ഊഹിച്ചാ
ഖൽബിലൊന്നു കൊഞ്ചിച്ചാ
ച്ചാ..ച്ചാ....ചമക് ചാ....

ഉറക്കം തൂങ്ങി പെണ്ണു് തിങ്കളാഴ്ച
തഞ്ചത്തിൽ തെന്നിമാറും പെണ്ണു് ചൊവാഴ്ച
കൈതൊട്ടാവാടി പെണ്ണു് വെള്ളിയാഴ്ച
മൊഞ്ചത്തികളു് ശനിയാഴ്ച...ശനിയാഴ്ച...
(ഉറക്കം തൂങ്ങി പെണ്ണു്...)

ഹേയ് കൊച്ചേ കൊച്ചേ എന്തേച്ചാ
പിന്നാലെ ഒരു ആഴ്‌ച....
ഹേയ് പീച്ചേ പീച്ചേ വന്നേച്ചാ
ഞാൻ നിന്നെ മോഹിച്ചാ...

വെറുതെ കളിച്ചാ...ഓക്കേ ഓക്കേ ഓക്കേ...
പിടിവിട് കുര്യച്ചാ...
തലതിരിഞ്ഞ ബച്ചാ
നിന്നിട്ടൊരുമിച്ചു പണികിട്ടി ഒടുങ്ങണ്ട മാമച്ചാ...
തലക്കിട്ടടിച്ചാ...
അയ്യോ...അയ്യോ...അയ്യോ..ഇവളെന്തു് നിനച്ചാ...
കലിപ്പ് പിടിച്ചാ....
അഴകിരട്ടി നോക്കു് നോക്കു് മച്ചാ...
കലഹിച്ചാ കെറുവിച്ചാ പണി മച്ചാ...
രുചിവച്ചാ ഡോണ്ട് വറി മച്ചാ...വിടു് മച്ചാ...
പല ആഴ്ച വല വെച്ചാ ഒരു വാഴ്ച്ചാ
വരു മച്ചാ...ചിരി മച്ചാ...ഇനി കച്ചാ കച്ചാ കച്ചാ

ഉറക്കം തൂങ്ങി പെണ്ണു് തിങ്കളാഴ്ച
തഞ്ചത്തിൽ തെന്നിമാറും പെണ്ണു് ചൊവാഴ്ച...ഓകെ
കൈതൊട്ടാവാടി പെണ്ണു് വെള്ളിയാഴ്ച
മൊഞ്ചത്തികളു് ശനിയാഴ്ച...ശനിയാഴ്ച...
(ഉറക്കം തൂങ്ങി പെണ്ണു്...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts