തമ്പിരാൻ (എസ്ര )
This page was generated on April 28, 2024, 2:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംസുശിൻ ശ്യാം
ഗാനരചനഅൻവർ അലി
ഗായകര്‍വിപിൻ രവീന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 22 2016 11:24:26.

തമ്പിരാൻ നൊയമ്പു തൊണയായിരിക്കണോ
അലങ്കാരമങ്ങനെ ധരിച്ചു കാട്ടേണോ....
അഴകുള്ള ചേലയും കെട്ടിയുടുത്തു ദേ...
അരയിൽ അരഞ്ഞാണമിട്ടതുമായി ദേ...

ചേർമ്മയുള്ള താക്കോൽക്കൂട്ടം കിലുങ്ങിടും...അരയുമേ...
കാതിലുണ്ടലുക്കാത്തു്...മാല മാറിലും...
പൂനിറഞ്ച കാർമുടിയും...തണ്ടണിഞ്ച ലഞ്ചക്കാലും
ഗന്ധമേറും അമ്പ കസ്തൂരിമേൽ
പനിനീറ്റിൽ ആടിയേ.....
തമ്പിരാൻ നൊയമ്പു തൊണയായിരിക്കണോ
അലങ്കാരമങ്ങനെ ധരിച്ചു കാട്ടേണോ....
അഴകുള്ള ചേലയും കെട്ടിയുടുത്തു ദേ...
അരയിൽ അരഞ്ഞാണമിട്ടതുമായി ദേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts