ഇരുള് നീളും രാവേ (എസ്ര )
This page was generated on March 29, 2024, 9:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംസുശിൻ ശ്യാം
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍സച്ചിൻ ബാലു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,പ്രിയ ആനന്ദ്
ഗാനത്തിന്റെ വരികള്‍
Last Modified: February 12 2017 19:33:14.

ഇരുളു നീളും രാവേ....പുലരിയെന്തേ ദൂരേ...
നിഴലുപോൽ നിൻ ചാരെ ആരാരോ....
ചിരികളൊന്നായ് മായേ...
ചിതലുപോൽ നിൻ നെഞ്ചിൽ
പതിയെ നീറും നോവാരാരോ....

പേരില്ലാ പൊരുളുകൾ
തേരോടും നെഞ്ചാകെ ഭീതിതൻ ചുരുളുകൾ....
വേരോടും മായാജാലം...ചൂതാടാൻ കാലം...
വിധിയായ് കൂടെയോ....

ഇരുളു നീളും രാവേ....പുലരിയെന്തേ ദൂരേ...
നിഴലുപോൽ നിൻ ചാരെ ആരാരോ....
ചിരികളൊന്നായ് മായേ...
ചിതലുപോൽ നിൻ നെഞ്ചിൽ
പതിയെ നീറും നോവാരാരോ....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts