വെള്ളില പൂവിനെ (രക്ഷാധികാരി ബൈജു (ഒപ്പ്))
This page was generated on May 3, 2024, 6:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍അനഘ സദൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 23 2017 15:58:37.

വെള്ളിലപ്പൂവിനെ കണ്ണാരം പൊത്തുന്നു
കള്ളക്കുറുമ്പൻ വെയിലു്...
പൂവിൻ കവിളത്തെ മഞ്ഞുതുള്ളിക്കുള്ളിൽ
നാണത്തിൻ വാർമഴവില്ല്....
പൊന്നിൻ വെളിച്ചത്തിൽ ചിമ്മിയൊളിച്ചേ
തുള്ളിമീൻ പോലൊരു കൗമാരം
വന്നൂ മനസ്സിൽ പുലർക്കാലം...
വെള്ളിലപ്പൂവിനെ കണ്ണാരം പൊത്തുന്നു
കള്ളക്കുറുമ്പൻ വെയിലു്...
പൂവിൻ കവിളത്തെ മഞ്ഞുതുള്ളിക്കുള്ളിൽ
നാണത്തിൻ വാർമഴവില്ല്....

സ്വപ്നത്തിൻ പീലിയാൽ പെട്ടെന്നു തൊട്ടപ്പോൾ
അപ്പൂപ്പൻ താടിയായ് ഉള്ളം....
അക്കരെ ചെന്നപ്പോൾ പച്ചിലപ്പൊത്തിൽ ഞാൻ
എന്നോ മറന്നോരെൻ ബാല്യം....
ആരും കാണാതാ കാലം നുണയുമ്പോൾ
ഇതുവരെ തോന്നാത്ത മധുരം.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts