ഈ നിനവറിയാതെ (അച്ചായൻസ് )
This page was generated on March 28, 2024, 4:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംരതീഷ് വേഗ
ഗാനരചനഉണ്ണി മുകുന്ദൻ ,രതീഷ് വേഗ
ഗായകര്‍ഉണ്ണി മുകുന്ദൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2017 17:18:29.

ഈ നിനവറിയാതെ...ഈ കനവറിയാതെ...
അനുരാഗം പുതുമഴ പോലെ...
നീയെൻ മാറിൽ...ചായും നേരം...
ഒരു കാറ്റായ് മനമേ നീ...എതിരേൽക്കാം ഓമലേ....
തേടും സ്വപ്നം പൂക്കും നേരം കണ്മണീ
നിൻ ചൊല്ലാ മോഹം ചാരേ.....
ഈ നിനവറിയാതെ...ഈ കനവറിയാതെ...
അനുരാഗം പുതുമഴ പോലെ...
നീയെൻ മാറിൽ...ചായും നേരം...

ഓരോനാളും നീയെൻ അരികെ എന്നും അണയുമോ....
ഈറൻ ചുണ്ടിൽ മെല്ലെ തഴുകാം....പതിയെ....
എൻ സ്നേഹരാഗമേ നീ...ഒരു നേർത്ത തെന്നൽ പോലെ...
ആരാരും കാണാതെ കനവിൽ അരികേ....
ഈ നിനവറിയാതെ...ഈ കനവറിയാതെ...
അനുരാഗം പുതുമഴ പോലെ...
നീയെൻ മാറിൽ...ചായും നേരം...

ആരോ കാതിൽ ചൊല്ലി...നീ എനിക്കായ് കാത്തിരുന്നു...
മധുവൂറും പ്രണയം മെല്ലെ...നുകരാൻ..ഇനിയും...
ഒരു നിലാ പെയ്ത രാവിൽ...കുളിർ മഞ്ഞുതുള്ളി പോലെ...
ആരാരും കാണാതെ നിന്നിൽ അലിയാൻ...
ഈ നിനവറിയാതെ...ഈ കനവറിയാതെ...
അനുരാഗം പുതുമഴ പോലെ...
നീയെൻ മാറിൽ...ചായും നേരം...
ഒരു കാറ്റായ് മനമേ നീ...എതിരേൽക്കാം ഓമലേ....
തേടും സ്വപ്നം പൂക്കും നേരം കണ്മണീ
നിൻ ചൊല്ലാ മോഹം ചാരേ.....
ഈ നിനവറിയാതെ...ഈ കനവറിയാതെ...
അനുരാഗം പുതുമഴ പോലെ...
നീയെൻ മാറിൽ...ചായും നേരം.....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts