വാ വാ വൈകാതെ (പുത്തൻ പണം )
This page was generated on May 5, 2024, 7:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷഹബാസ് അമൻ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 24 2017 16:13:17.

വാ വാ വൈകാതെ വേഗം....ചേരും ചങ്കൂറ്റമോടെ
പോകാം ആകാശത്തോളം...കൂടെ വാ...
നെഞ്ചിൽ ആവേശത്താളം...കണ്ണിൽ തൂമിന്നലാട്ടം...ഏയ്
നേരേ നേരോടെ വാ വാ...പോരിനായ് ഏയ്...
പായും ഉലകം...എല്ലാം മായ....
കാണ്മതെല്ലാം....പോയി...യാ...
പായും ഉലകം...എല്ലാം മായ....
കാണ്മതെല്ലാം....പോയി യാ...
വാ വാ വൈകാതെ വേഗം....ചേരും ചങ്കൂറ്റമോടെ
പോകാം ആകാശത്തോളം...കൂടെ വാ.....

ആരാരും കാണാതെ ആരോ...ഓ ആരോ....
തീ പോലെ തേടുന്നു നമ്മെ...ഓ ചെമ്മേ...
കാഞ്ചിത്തുമ്പത്തു് മിന്നുന്നൊരുന്നം
തെന്നിപ്പോകാതെ നീങ്ങാം....
ചേരിക്കോരത്തെ ചെഞ്ചിറയല്ലേ...
ഇനി വീറും വാശിയോടെ വാ....

പായും ഉലകം...എല്ലാം മായ....
കാണ്മതെല്ലാം....പോയി...യാ...
പായും ഉലകം...എല്ലാം മായ....
കാണ്മതെല്ലാം....പോയി...യാ...
വാ വാ വൈകാതെ വേഗം....ചേരും ചങ്കൂറ്റമോടെ
പോകാം ആകാശത്തോളം...കൂടെ വാ.....
നെഞ്ചിൽ ആവേശത്താളം...കണ്ണിൽ തൂമിന്നലാട്ടം...ഏയ്
നേരേ നേരോടെ വാ വാ...പോരിനായ്...ഏയ്... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts