വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | ജീവൻ നന്ദൻ |
ഗാനരചന | ഷംസുദ്ദീൻ കുട്ടോത്ത് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 02 2017 10:28:11.
ഉം...ഉം...ഉം...ഉം... രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ... രാരിരോ...രാരിരോ.... രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ... രാരിരോ...രാരിരോ.... തേൻ നിലാ ചില്ലയിൽ ഊഞ്ഞാലിടാം.... നീ വരും പാതയിൽ പൂവിടാം രാരിരം പാടി ഞാൻ ഉറക്കാം പൊന്നേ... രാരിരോ...രാരിരോ.... ചുണ്ടിലെ പാൽമണം മാഞ്ഞുപോയെങ്ങോ നെഞ്ചിലെ താരാട്ടുപാട്ടും വീണലിഞ്ഞെങ്ങോ... ചുണ്ടിലെ പാൽമണം മാഞ്ഞുപോയെങ്ങോ നെഞ്ചിലെ താരാട്ടുപാട്ടും വീണലിഞ്ഞെങ്ങോ... സ്നേഹമേ....ഓമലേ..... കണ്ണിലെ കിനാവു നീ...രാരിരോ...രാരിരോ.... രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ... രാരിരോ...രാരിരോ... കണ്ണുനീർ മുത്തിലെ കുഞ്ഞുമോഹമേ ഉമ്മയായ് തൊടുനെറ്റിയിൽ ഒരു പൊട്ടു ഞാൻ ചാർത്താം കണ്ണുനീർ മുത്തിലെ കുഞ്ഞു മോഹമേ... ഉമ്മയായ് തൊടുനെറ്റിയിൽ ഒരു പൊട്ടു ഞാൻ ചാർത്താം... സ്വപ്നമേ...ജീവനേ.... കണ്ണിലെ നിലാവു നീ...രാരിരോ...രാരിരോ... രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ... രാരിരോ...രാരിരോ... തേൻ നിലാ ചില്ലയിൽ ഊഞ്ഞാലിടാം... നീ വരും പാതയിൽ പൂവിടാം... രാരീരം പാടി ഞാൻ ഉറക്കാം പൊന്നേ... രാരിരോ...രാരിരോ... രാരിരോ...രാരിരോ.... രാരിരോ...രാരിരോ...... |