പ്യാർ പ്യാർ (പറവ )
This page was generated on April 27, 2024, 8:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംറെക്സ് വിജയന്‍
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍റെക്സ് വിജയന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 03 2017 09:50:04.
നെഞ്ചില്‍ ഈ നെഞ്ചില്‍ മിന്നല്‍ മിന്നും പോലെ
ഒരു തൂവെളിച്ചം..
ഓ കണ്ണില്‍ ഈ കണ്ണിന്‍ മുന്നില്‍ ഞാന്‍ നിന്നെ കണ്ടേ
പുതിയ പൊന്‍തിളക്കം....

നെഞ്ചില്‍ ഈ നെഞ്ചില്‍ മിന്നല്‍ മിന്നും പോലെ
ഒരു തൂവെളിച്ചം..
ഓ കണ്ണില്‍ ഈ കണ്ണിന്‍ മുന്നില്‍ ഞാന്‍ നിന്നെ കണ്ടേ
പുതിയ പൊന്‍തിളക്കം....

ഇന്നോളമില്ലാത്ത മോഹം വന്നേറി നിന്നന്നേയ്...
കനവാകെ ഞാന്‍ കണ്ട ലോകം എന്‍ ചാരെ നിന്നന്നേയ്..
ഏതോ മായ തേനിളം പൂപോലെ നീ പൂത്തു നിന്നന്നേയ്..
ഒരു വണ്ടു മൂളുന്ന പോലെ എന്നുള്ളുമൂളുന്നേ..
അരികെ നീ നില്‍ക്കേ മഴചാറും പോലെ
പറയാമോ കാതില്‍ കൊതിയൂറും കാര്യം

നെഞ്ചില്‍ ഈ നെഞ്ചില്‍ മിന്നല്‍ മിന്നും പോലെ
ഒരു തൂവെളിച്ചം..
ഓ കണ്ണില്‍ ഈ കണ്ണിന്‍ മുന്നില്‍ ഞാന്‍ നിന്നെ കണ്ടേ
പുതിയ പൊന്‍തിളക്കം....
പുതിയ പൊന്‍തിളക്കം....
പുതിയ പൊന്‍തിളക്കം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts