വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | എം ആര് ജയഗീത |
ഗായകര്‍ | ആൻ എമീ വാഴപ്പിള്ളി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 28 2017 06:40:55.
കിളിവാതിലിൻ ചാരെ നീ വന്നുവോ വെൺതിങ്കളേ പ്രിയമൊള്ളൊരാൾ ഈ വഴി വന്നുവോ ഇളം തെന്നലേ അറിയാതെ പ്രണയമെൻ നെഞ്ചിൽ പടരവേ കിളിവാതിലിൻ ചാരെ നീ വന്നുവോ വെൺതിങ്കളേ ഉം..ഉം..ഉം..ഉം…ഉം..ഉം..ഉം…ഉം അലിയുന്നു ഞാനീ നറുതേൻ നിലാവിൽ ഒരു നോക്കിനായ് തരളാർദ്രയായ് മിഴി പാകി നിൽക്കെ കൊതിയോടെ ഞാൻ തേടുമീ പ്രണയവല്ലികൾ പൂത്തുവോ പ്രിയമൊള്ളൊരാൾ ഈ വഴി വന്നുവോ ഇളം തെന്നലേ കുളിരാർന്നു പെയ്യും മഴ പോലെ പാടി ഒരു രാക്കുയിൽ ഉറങ്ങാതെ നിൻ വരവോർത്തു നിൽക്കെ പ്രിയമൊള്ളൊരാൾ ഈ വഴി വന്നുവോ ഇളം തെന്നലേ അറിയാതെ പ്രണയമെൻ നെഞ്ചിൽ പടരവേ കിളിവാതിലിൻ ചാരെ നീ വന്നുവോ വെൺതിങ്കളേ ഉം..ഉം..ഉം..ഉം…ഉം..ഉം..ഉം…ഉം |