ഇതു നവസുമശര (ചങ്ക്‌സ് )
This page was generated on April 27, 2024, 7:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ദിവ്യ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 11 2017 05:57:42.
ഇതു നവസുമശര വലയിത ലഹരി
രതിസുഖനദിയിലൊരനുപമ ശലഭം
അലസമൊരുങ്ങി വരൂ ഉന്മാദം എന്നുള്ളിൽ തരൂ
മധുവിധു നുകരുക നീ

ഇതു നവസുമശര വലയിത ലഹരി
രതിസുഖനദിയിലൊരനുപമ ശലഭം
അലസമൊരുങ്ങി വരൂ ഉന്മാദം എന്നുള്ളിൽ തരൂ
മധുവിധു നുകരുക നീ …ഹാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts