പകലിൻ വാതിൽ (പറവ )
This page was generated on April 28, 2024, 1:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംറെക്സ് വിജയന്‍
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍ശ്രീനാഥ് ഭാസി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2017 13:31:28.
പകലിന്‍ വാതില്‍ തുറന്നേ
തഴുകും മണ്ണിന്‍ മാറാകെ..
ചിരിയും നോവും കലരും
വഴിയില്‍ വീണ്ടും ഈ നമ്മള്‍..
നീര്‍വെയിലോടും പടവില്‍
പതിയെ ചിറകേറാം കനവില്‍...

ആരും കാണാ.. മേഘം പോലെ
എരിവേനല്‍ കാറ്റിന്‍ ചൂടുംപേറി
ആ കരകാണാ കഥകള്‍
ഈ മിഴിതോരേ പടരാം

വെറുതെ നോക്കി ചിരിച്ചേ..
അതിരില്ലാത്തീയാകാശം
ഉയരെ നിന്നെ വിളിച്ചേ..
അളവില്ലാത്തീയാകാശം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts