പാരിടമൊന്നാകെ (ലോലൻസ് )
This page was generated on April 30, 2024, 2:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഅൻ‌വർ അമൻ
ഗാനരചനസന്തോഷ് കോടനാട്
ഗായകര്‍ദുർഗ്ഗ വിശ്വനാഥ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2018 05:43:07.

പാരിടമൊന്നാകെ ഒരു നൂലിൽ കോർക്കുന്ന
അമര പ്രവാഹമീ സ്നേഹം....
ആ സ്നേഹമാകട്ടെ എന്നും നമ്മെ
ബന്ധിച്ചു നിർത്തുന്ന പൊന്നു പാശം...
സ്നേഹം വിതയ്ക്കുക ഭൂവിതിലെല്ലാം
സ്നേഹിതരാകുക നമ്മൾ തമ്മിൽ....
സ്നേഹം വിതയ്ക്കുക ഭൂവിതിലെല്ലാം
സ്നേഹിതരാകുക നമ്മൾ തമ്മിൽ.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts