പിരിയും നാം (ആദി)
This page was generated on April 28, 2024, 12:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഅനില്‍ ജോണ്‍സന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 06 2018 16:52:46.

പിരിയും...നാമിരുവഴികളിൽ
തനിയേ...നോവിലുരുകി....
അഴലിൻ കടലിൽ ഈ നാമൊടുവിൽ...
അലിയുന്നു...അലിയുന്നു...
അലിയുന്നൂ......ഊ ഉ ഊ....

വെറുതേ...കനവുകൾ വെറുതേ...
വെറുതേ...കളിചിരി വെറുതേ....
വെറുതേ...കനവുകൾ വെറുതേ...
വെറുതേ...കളിചിരി വെറുതേ....
ഈ യാത്രയിൽ വേർപാടുകൾ..എന്നും
തുടരുന്നു...തുടരുന്നു...
തുടരുന്നൂ.....

ഓരോ....കഥയിലുമിവിടെ
ഒരുപോൽ എഴുതിയ വിധിയിൽ...
ഓരോ....കഥയിലുമിവിടെ
ഒരുപോൽ എഴുതിയ വിധിയിൽ...
പൂക്കാലവും പുലർകാലവും...സ്മൃതിയായ്
മാറുന്നു...മാറുന്നു...മാറുന്നു...
മാറുന്നൂ......ഹേ...ഹേ...ഓ... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts