കണ്ണാന്തളിർ (വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി )
This page was generated on April 28, 2024, 6:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംവിശ്വജിത്ത്
ഗാനരചനഅനില്‍ പനച്ചൂരാന്‍ ,വസന്ത് കാട്ടൂർ
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2018 17:22:24.

സഖിയേ....തും തനനനാ....ആ...ആ...ആ...
കണ്ണാന്തളിർ...മിഴിയേ...
അകമേറിയാദ്യമായി തണുപെയ്ത നൽക്കിനാവേ...
അനുയാത്ര എന്റെ കൂടെ...
സഖിയേ....

നാളേറെയായ്...കളിയകലെനിന്നു നീരോളം
ചേതോഹരം ഒരു നിഴലുപോലെ ഞാൻ കൂടി
നാളേറെയായ്...കളിയകലെനിന്നു നീരോളം
ചേതോഹരം ഒരു നിഴലുപോലെ ഞാൻ കൂടി....
ഹൃദയവരമുരളിയിൽ...പുതിയ സ്വരം ഉണരുമോ....

കണ്ണാന്തളിർ...മിഴിയേ...
അകമേറിയാദ്യമായി തണുപെയ്ത നൽക്കിനാവേ...
അനുയാത്ര എന്റെ കൂടെ...
സഖിയേ....

പൂത്താളിലോ ചിരിമണിയുതിർന്നു ചാഞ്ചാടി
മായാപടം...ഇതു കവിതപോലെ നിൻ നാണം
പൂത്താളിലോ ചിരിമണിയുതിർന്നു ചാഞ്ചാടി
മായാപടം...ഇതു കവിതപോലെ നിൻ നാണം
ആ....
അരിയമൊഴി പകരുമോ...ചകിതമൊരു നൊമ്പരം

കണ്ണാന്തളിർ...മിഴിയേ...
അകമേറിയാദ്യമായി തണുപെയ്ത നൽക്കിനാവേ...
അനുയാത്ര എന്റെ കൂടെ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts