വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | അറക്കൽ നന്ദകുമാർ |
ഗാനരചന | അറക്കൽ നന്ദകുമാർ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 22 2018 14:42:09.
മൃദു മന്ദഹാസം മലര്‍മാലയാക്കി എന്‍ ഹൃദയത്തില്‍ ചൂടിയ കരിവര്ണ്ണനേ... മൃദു മന്ദഹാസം മലര്‍മാലയാക്കി എന്‍ ഹൃദയത്തില്‍ ചൂടിയ കരിവര്ണ്ണനേ... ആ മുകില്വര്ണ്ണനേ ഇന്നും മറന്നതെന്തേ... മാറില്‍ മറച്ചതെന്തേ... മൃദു മന്ദഹാസം... സഖിമാരാരും കാണാമറയത്തുള്ക്കോവിലില് സുഖമെഴും തല്പത്തില് പ്രതിഷ്ഠിക്കുമ്പോള്‍ സഖിമാരാരും കാണാമറയത്തുള്ക്കോവിലില് സുഖമെഴും തല്പത്തില് പ്രതിഷ്ഠിക്കുമ്പോള്‍ നടയ്ക്കല്‍ പാടും ആ... ആ... ആ .... നടയ്ക്കല്‍ പാടും ഗീതാ ഗോവിന്ദത്തില്‍ നടയ്ക്കല്‍ പാടും ഗീതാ ഗോവിന്ദത്തില്‍ മതി മറന്നതാവാം നിന്നെ മറന്നതാവാം മൃദു മന്ദഹാസം മലര്‍മാലയാക്കി എന്‍ ഹൃദയത്തില്‍ ചൂടിയ കരിവര്ണ്ണനേ... ആ മുകില്വര്ണ്ണനേ ഇന്നും മറന്നതെന്തേ... മാറില്‍ മറച്ചതെന്തേ... |