കണ്ണേ തായ് മലരേ (അരവിന്ദന്റെ അതിഥികൾ)
This page was generated on May 1, 2024, 3:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 11 2018 12:44:44.
കണ്ണേ... തായ് മലരേ...
എന്നേ തനിയെ വിട്ടുപോയെങ്ങോ
നീയെൻ നിഴലായ്.... വരാൻ ,
ഞാൻ കാത്തിരുന്നേ ദൂരെ വാനിലെങ്ങോ
താരമായ് മിഴിയും ചിമ്മി നീയില്ലേ...
വാ... വാ... എന്ന നിന്റെ മൊഴിയിതാ....
ഈ കാറ്റു കാതിൽ പൊഴിയുന്നുവോ
വാ എന്ന നിന്റെ മൊഴിയിതാ
ഈ കാറ്റ്‌ കാതിൽ പൊഴിയുന്നുവോ
നീയേ എൻ അമ്മ
ജനനീ നിന്നോട് ചേർക്കൂ എന്നേ
നീയേ എൻ അമ്മ , ഉയിരായ് കാത്തിരുന്നേയ്

കണ്ണേ തായ് മലരേ…
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts