ഏലംപടി ഏലേലേലോ (ഒരു കുട്ടനാടൻ ബ്ലോഗ്)
This page was generated on May 1, 2024, 2:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംശ്രീനാഥ് ശിവശങ്കരൻ
ഗാനരചനഷിൻസൻ പൂവത്തിങ്കൽ
ഗായകര്‍അഭിജിത്ത് കൊല്ലം ,രഞ്ജിത്ത് ഉണ്ണി ,ശ്രീനാഥ് ശിവശങ്കരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 09 2019 06:10:53.
ഏലംപടിഏലേലേലോ...താളംപിടി കയ്യാലേലോ
വെണ്ണിക്കൊടി പാറും പടി...ചുണ്ടൻ പെണ്ണാളേ
ഹേയ് ഹേയ്....ഓ ഓഹോ...ഹേയ് ഹേയ്....ഓ ഓഹോ....

ആ ചേലൊത്തൊരു ചേലേം ചുറ്റി...പെണ്ണുങ്ങള് ചേറിലിറങ്ങിയാൽ
പാടത്തെ പിള്ളേർക്ക് പനിയാ പിന്നളിയാ
ഹേയ് ഹേയ്.....ഓ ഓഹോ.......ഹേയ് ഹേയ്......ഓ ഓഹോ....

ഞാറൊന്ന് ഞാട്ടണ കണ്ടാ, വായേല് കപ്പലൊന്നോടും
ഞാവൽപഴം പോലുള്ള കണ്ണും കള്ള്ളിയാ....
ഹേയ് ഹേയ്......ഓ ഓഹോ..... ഹേയ് ഹേയ്......ഓ ഓഹോ....

ആ ആററുപതു കാലം കൊണ്ട്, ഈര്ഇരുപത് കെട്ടും കെട്ടി
കെട്ടിയോരും കുട്ടിയോളൊരു ചില്ലയായാളിയാ....
ഹേയ് ഹേയ്......ഓ ഓഹോ..... ഹേയ് ഹേയ്......ഓ ഓഹോ....

ആ ഏലംപടി ഏലേലേലോ, താളംപിടി കയ്യാലേലോ
വെണ്ണി കൊടി പാറും പടി, ചുണ്ടൻ പെണ്ണാളേ...
ആ കായലോരം വള്ളംകളി, കാണുന്നോർക്കോ തുള്ളികളി....
മൂവന്തിക്ക് മൂക്കറ്റം വെള്ളത്തിൽ കളിയാ....
ഹേയ്.... ഹേയ് ഹേയ്......ഓ ഓഹോ....

ആ ചെമ്പടതാളം ഹേയ് ഹേയ്.....ആ തരികിട മേളം ഓ ഓഹോ....
ആ പൊടിയടി പൂരം ഹേയ് ഹേയ്.....തനി നാടിനോളം ഓ ഓഹോ....
ആ ചെമ്പടതാളം ഹേയ് ഹേയ്....ആ തരികിട മേളം ഓ ഓഹോ....
ആ പൊടിയടി പൂരം ഹേയ് ഹേയ്.....കുട്ടനാടിനോളം ഓ ഓഹോ(2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts