വിചാരമോ (നയൻ)
This page was generated on April 29, 2024, 12:18 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ആൻ എമീ വാഴപ്പിള്ളി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2019 18:01:28.
 വിചാരമോ അതോ നേരോ
ഇതാരു നീ പ്രഭാകിരണം പോൽ
ഇരുൾ പരന്നൊരെൻ കാടാകെ
നവം നവം നവം വരും മായാ
വിചാരമോ അതോ നേരോ
ഇതാരു നീ പ്രഭാകിരണം പോൽ

മരീചിക സമാനമീ എൻ ലോകം
തൊടാൻ വരുമീ കിനാക്കനൽ
കെടത്തൊരീ എൻ ജീവൻ
തലോടുമോ ഞാനുമെൻ താരവും
വാഴുമീ വിധിയിൽ പൂവിടും മിന്നലേ
ആരു നീ
നവം നവം നവം വരും മായാ..മായാ.....
വിചാരമോ അതോ നേരോ
ഇതാരു നീ പ്രഭാകിരണം പോൽ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts