കിളി പെണ്ണെ (സം സം )
This page was generated on April 29, 2024, 7:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഅമിത് ത്രിവേദി
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 04 2022 16:54:53.

ഒരാൾ കാണാനായി വന്നു പിന്നെ കൊണ്ടുപോകാൻ
നിന്നെ പിന്നെ ചുണ്ടിലൊരു പാട്ടും കൊണ്ടേ
ഹേയ് വാനം മേലെ ഹൂറി നീയോ വെൺചിറകു വീശി വീശി
പൊൻകിനാവിൻ ലോകം പൂകും.....
കാണാൻ പോണേ പൂരം നാളെ ആളും കോളും കൂടെ പോരു്
പെണ്മണിക്കൊരു നാണം കണ്ടാ......
ഹേയ് മായാമൊഞ്ച് മെയ്യിലാകെ മീൻ പിടയ്ക്കും കണ്ണ് രണ്ട്
മാരിക്കാർ വാർമുടിയാളേ....കിളി കിളി കിളിപ്പെണ്ണേ
മായാമൊഞ്ച് മെയ്യിലാകെ....കിളി കിളി കിളിപ്പെണ്ണേ
മീൻ പിടയ്ക്കും കണ്ണ് രണ്ട്...കിളി കിളി കിളിപ്പെണ്ണേ
മാരിക്കാർ വാർമുടിയാളേ.....തെയ് തെയ് തെയ് തെയ് തെയ്....
കിളി കിളി കിളിപ്പെണ്ണേ...
മായാമൊഞ്ച് മെയ്യിലാകെ...കിളി കിളി കിളിപ്പെണ്ണേ
മീൻ പിടയ്ക്കും കണ്ണ് രണ്ട്....കിളി കിളി കിളിപ്പെണ്ണേ
മാരിക്കാർ വാർമുടിയാളേ.....തെയ് തെയ് തെയ് തെയ് തെയ്....

ഹേയ് മച്ചറ മുത്തണി വാതിലനങ്ങി ശബ്ദം കേട്ടോടീ
ഓ പെണ്ണേ.....
കട്ടിലിൽ പിച്ചക പൂക്കളൊരുങ്ങി ചങ്കിടിയെന്താടീ
എന്താടീ.....
ചുറ്റും കൂടും കൂട്ടരെ വേണ്ടിനി കൂടാനാളായി
പെണ്ണേ കാനേത്തായീ....നിന്റെ കാനേത്തായീ
നാളെ കാണാം നിന്നെ നാണം മൂടി ദാഹം കൂടി ആകെ പൂമൂടി
നിക്കാഹായ് നിക്കാഹായ്....മുത്തണി നിക്കാഹായ്
മുല്ലക്കാവിൽ പൂമഴപോൽ ഉള്ളുലയും പുഞ്ചിരിയായ്
നെഞ്ചിലാകെ ഗഞ്ചിറയായ്
ഹേയ് നല്ലിരവ്‌ വന്നിറങ്ങി കയ്യിലിടാൻ നൽ മെഹന്തി
കണ്ണുകളിൽ മയ്യെഴുതാടീ......കിളി കിളി കിളിപ്പെണ്ണേ....

പൊൻചിറകു് വീശുകില്ലേ....കിളി കിളി കിളിപ്പെണ്ണേ
അങ്ങകലെ പോവുകില്ലേ.....കിളി കിളി കിളിപ്പെണ്ണേ
മാരിക്കാർ വാർമുടിയാളേ......
ഹോയ് ഹോയ് ഹോയ് ഹോയ് ഹോയ്......
കിളി കിളി കിളിപ്പെണ്ണേ.....
(പൊൻചിറകു് വീശുകില്ലേ...)

മീൻ പിടയ്ക്കും കണ്ണ് രണ്ട്...മായാമൊഞ്ച് മെയ്യിലാകെ
മാരിക്കാർ വാർമുടിയാളേ
പൊൻചിറകു് വീശുകില്ലേ....അങ്ങകലെ പോവുകില്ലേ
ആളും കോളും കൂടെ പോരു്...
ഓ പോരു്...ഓ പോരു്...ഓ പോരു്...പോരു് പോരു്.....
നിക്കാഹായ് നിക്കാഹായ്....മുത്തണി നിക്കാഹായ്
നിക്കാഹായ് നിക്കാഹായ്....മുത്തണി നിക്കാഹായ്........(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts