മിന്നൽ വില്ലാൽ (പാപം ചെയ്യാത്തവർ കല്ലെറിയട്ടെ )
This page was generated on April 30, 2024, 10:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍ശ്രീകാന്ത് ഹരിഹരൻ ,പ്രീതി പിള്ള
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2020 04:59:22.
മിന്നൽ വില്ലാൽ പെണ്ണേ കൊല്ലാതിന്നീ
നോട്ടം കൊണ്ടെന്നേ തെന്നൽ കൈയാൽ
മൂടും പോലെ
കുളിരാർന്നു നീ നിന്നതെന്തേ
പതിയേണം ചിരി വിരിയേ
മുഴുകിടുമീ അലകളിലേ മോഹങ്ങളാൽ

ഇതുവരെ ഞാൻ കാണാത്തെൻ
ഉള്ളിൻ പാതി പോലേ
ഇനിയകലെ പോയീടാം നിൻ കൈകൾ മായാതെ
കണ്ണോരം നീയൊന്നായ്
ഒന്നായി ദൂരങ്ങൾ ഞാൻ പോയിടാം

നിന്നേ കണ്ടാൽ
ഇതൾ വിരിഞ്ഞു മൗനം
പിന്നേ മേഘം പോലേ
ചിറകെല്ലാമേ നീർത്തീടും വാനം
പുതുമകളായ് പതിവുകളിൽ
ഒരു മനമായ് ഒരു സ്വരമായ്
നാം മാറിടാം........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts