വന്നു വന്നു വന്നു മുത്തം (വീണ്ടും വസന്തം )
This page was generated on April 29, 2024, 1:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജെ വി രാഘവുലു
ഗാനരചനഅഭയദേവ്
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 11 2020 14:55:25.
വന്നു വന്നു വന്നു മുത്തം നീ തന്നു
ആഴം തേനിൽ താലം നാരിയെന്നു നീ പറഞ്ഞു
അന്നു നീ പറഞ്ഞു വന്നു വന്നു വന്നു മുത്തുവാരിയെറിഞ്ഞു
രാഗദീപികയായെന്റെയുള്ളിൽ നീയമർന്നു അന്നു നീ
എൻ പേർ മലരും പൊഞ്ചുണ്ടിൽ വായിക്കുമെൻ
ഹൃദയമിതിൽ രൂപമുണ്ട് സൂക്ഷിക്കൂ
ആ പേരെനിക്കു താ ആ രൂപമിങ്ങുതാ
നിൻ ചെമ്പവിഴ ചെപ്പിലൂറി എൻ മോഹം
സമ്മതിച്ചു നീ (വന്നു....)

ഉൾപ്പുളകത്താരണിയും നെഞ്ചത്തിൽ
സ്വപ്നരാഗധാര പൂത്ത വേഗത്തിൽ
സ്വർഗ്ഗമംഗുരഭാവഗീതം എന്നിൽ നിറച്ചാലും
ഗുപ്തകഥകൾ കണ്ണുകളിൽ കോരി നിറച്ചാലും പാതവിട്ടു മനസ്സു വീണ്ടും പോകുന്നു
ആദ്യരംഗമിനിയും തീർന്നതില്ലല്ലോ
പാട്ടുപാടിയാൽ പകലുറങ്ങി യാൽ
മനസ്സിലുള്ള നല്ല പാമ്പ് പത്തി താഴ്ത്തുമോ
ഞാൻ മടങ്ങാനോ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts