നീയും ഞാനും പ്രേമത്തിൻ (വീണ്ടും വസന്തം )
This page was generated on April 23, 2024, 7:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജെ വി രാഘവുലു
ഗാനരചനഅഭയദേവ്
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2020 06:34:49.


നീയും ഞാനും പ്രേമത്തിൻ നീലാകാശം പറവകളായ്
വയസ്സു സുഖവും കലരുമ്പോൾ രംഗജാലം വരവായ്
കൊച്ചുകൊച്ചു രാഗതരംഗം ഹൃദയത്തിൽ നിന്നൊഴുകി
കൗശലത്തിൽ ബന്ധിച്ചതിനാൽ
അവ ചേർന്നൊരു പുഴയായ് ദുഃഖിക്കാൻ ഇനിയെന്ത്
കാലം താൻ സമ്പത്ത് ചിന്തയിൽ വേഗത
സ്നേഹത്തിൻ പൂർണ്ണത ആഹാ... ആഹാ... (നീയും ഞാനും...)

ഇട ഇളക്കി നടക്കും വഴിയിൽ നിന്റെ മോഹം നിന്നെ തുടരും
വിടരും സ്വർഗ്ഗതാരകം പോലെ
നിൻ കണ്ണിൽ ആരതി തെളിയും
നാമൊന്നായ് ചേർന്നീടിൽ നല്ലിരവു പകലാവും
എന്തിലും വാസന വന്നേമെൻ കല്പന്ന ആഹാ... (നീയും ഞാനും...)

മുഗ്ദ്ധമോഹവാടിക പൂത്തു നിൻഹൃദയത്തുടി കേട്ടു
എന്നുള്ളിൽ തൂവും നാദത്തിരയെല്ലാം നിൻ പാട്ട്
ഇനിയെന്നും ഛിരിമലരും ആ ചുണ്ടിൽ കഥ നിറയും
പൂവു നീ തേടിടാം തേടിയാൽ പൂവിടാം (നീയും ഞാനും...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts