ഒരു മുഖം [മൂവീ വേർഷൻ] (ഏതോ ഒരു സ്വപ്നം )
This page was generated on April 24, 2024, 5:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംസലില്‍ ചൗധരി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍സബിത ചൗധരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2020 06:44:55.
ഒരു മുഖം മാത്രം കണ്ണിൽ... ഒരു സ്വരം മാത്രം കാതിൽ...
ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ
മദംകൊള്ളും തിരകളെ... മനസ്സിന്റെ താളങ്ങളെ...
മയക്കുവാൻ കഴിഞ്ഞില്ലല്ലോ
ഒരു മാത്രം കണ്ണിൽ ഒരു സ്വരം മാത്രം കാതിൽ
ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts