വിശദവിവരങ്ങള്‍ | |
വര്‍ഷം | 2021 |
സംഗീതം | ഡോ ജിമിൽ ജോർജ്ജ് |
ഗാനരചന | റോയ് പാറക്കൽ |
ഗായകര്‍ | ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,പ്രവീൺ അയ്യർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 15 2021 21:40:33.
ഒലിവിൻ ചില്ലകൾ ഒന്നായ് വീശി പുഞ്ചിരിതൂകി പാടുന്നു നീഹാരം മുത്തമിടും ഷാരോണിൻ താഴ്വാരം ഓർശ്ലേമിൻ തെരുവീഥികളിലുയരും കാഹള സംഗീതം ഓശാന..ഓശാന..ഓശാന..ഓശാന.. ഓശാന..ഓശാന..ഓശാന..ഓശാന.. |