ഡിങ്കിരി ഡിൻഗാലേ (കുറുപ്പ് )
This page was generated on May 10, 2024, 8:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംസുലൈമാൻ കാക്കോടൻ
ഗാനരചനടെറി ബത്തേയ്
ഗായകര്‍ദുൽഖർ സാൽമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 17 2021 13:32:34.

ഡിങ്കിരി ഡിൻഗാലേ ഡിനക്കി ഡിങ്കിരി ഡിൻഗാലേ
ഉലകം പോണ പോക്കു പാറ് കണ്ണമ്മ പെണ്ണാളേ
ഡിങ്കിരി ഡിൻഗാലേ ഡിനക്കി ഡിങ്കിരി ഡിൻഗാലേ
ഉലകം പോണ പോക്കു പാറ് റോസമ്മ പെണ്ണാളേ

പക്കത്തെ വീട്ടിലെ റോസാമ്മപ്പെണ്ണേ
കണ്ടാൽ നല്ലൊരു ഡിസ്കോന്ത്രിപ്പെണ്ണേ
ബെൽബോട്ടം പാൻ്റ്സുമിട്ട് ഹൈഹീലു ഷൂസുമിട്ട്
കുതിരപോലെ കൂത്താടും പെണ്ണേ

ലാലേ ലാലേ ലാലേ ലാലാലേ ലാലാലാലേ
ലാലേ ലാലേ ലാലാലാലാലേ ലാലാലാലേ

നിന്നെയും കാത്തു ഞാൻ ബസ്സ്റ്റോപ്പിൽ
ഇന്നു നിന്നു വലഞ്ഞല്ലോ
ആഹാ റോസാമ്മേ മൈ ഡിയർ റോസാമ്മേ
ഒന്നു ചിര്ച്ചിട്ടു പോ റോസാമ്മേ

ലാലേ ലാലേ ലാലേ ലാലാലേ ലാലാലാലേ
ലാലേ ലാലേ ലാലാലാലാലേ ലാലാലാലേ

പണ്ടൊരിക്കൽ ഇംഗ്ലണ്ടിൽ ഞാൻ പോയപ്പോൾ
ഒരു മദാമ്മയെ ഞാൻ സ്നേഹിച്ചു
പിന്നെ ഞാൻ നാട്ടിൽ മടങ്ങി വന്നിട്ട്
എന്റെ റോസാമ്മ പെണ്ണിനേയും ഞാൻ സ്നേഹിച്ചു
ബ്രെഡിൽ വെണ്ണ പുരട്ടി മദാമ്മ
ബ്രേക്ക്ഫാസ്റ്റു കഴിക്കുമ്പോൾ
റോസാമ്മ പൂളാ പുഴുങ്ങി
നല്ല മത്തിക്കറി കൂട്ടിയടിച്ചു

ലാലേ ലാലേ ലാലേ ലാലാലേ ലാലാലാലേ
ലാലേ ലാലേ ലാലാലാലാലേ ലാലാലാലേ







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts