പുതിയൊരു ലോകം (ഹൃദയം)
This page was generated on May 8, 2024, 8:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഹെഷാം അബ്ദുൾ വഹാബ്
ഗാനരചനകൈതപ്രം
ഗായകര്‍വിമൽ റോയ് ,ഭദ്ര രജിൻ ,സുറൂർ മുസ്തഫ ,സാറ മാറിയ റോസ് ,അദ്വൈത് ബി കുമാർ ,കെ എസ് അമൃത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രണവ് മോഹൻലാൽ ,ദർശന രാജേന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2022 06:31:07.
പധസ സസരിഗ രി ഗ

ധ സ രി മ രി

പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം
ഇളവെയിൽ പോലുള്ള സ്നേഹം
കിനാക്കൾ കടം തന്ന ലോകം

മലർച്ചെണ്ടിൽ
ഓരോ മൊട്ടും… ഓരോ സ്വപ്നം
അവയിൽ കാണാനാവും ഈ
ഓരോ മോഹം… ഓരോ വർണം

ആരാരോ പാടുവതാരോ ഈ
ഹാരാർദ്ര രാഗം
അറിയാമോ പിറാക്കളെ
ഇന്നിനിയെൻ ജീവിതം

പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം

ഞാൻ ഞാൻ ഒഴുകും
തിരയിൽ തലോടി തീരം
ഏതോ അനുരാഗാർദ്ര തീരം

അറിയാതെ (അറിയാതെ)
പുളകം പകരാൻ
എന്തിനോ തമ്മിലീ
സംഗമം സംഗമം
കാലമേ കാലമേ

സ നി ഗ ഗ നി ഗ പ പ
ഗ പ ധ ധ പ ധ സ സ
ധ സ നി നി സ നി ഗ ദ സ നി
കാലമേ കാലമേ
ആ ആആ ആ ആ
കാലമേ കാലമേ

പുതിയൊരു ലോകം
ഇളം തെന്നൽ മൂളുന്ന ഗാനം
ഇളവെയിൽ പോലുള്ള സ്നേഹം
കിനാക്കൾ കടം തന്ന ലോകം

മലർച്ചെണ്ടിൽ
ഓരോ മൊട്ടും… ഓരോ സ്വപ്നം
അവയിൽ കാണാനാവും ഈ
ഓരോ മോഹം… ഓരോ വർണം

ആരാരോ പാടുവതാരോ ഈ
ഹാരാർദ്ര രാഗം
അറിയാമോ പിറാക്കളെ
ഇന്നിനിയെൻ ജീവിതം

പുതിയൊരു…
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts