ഓടുന്നുണ്ടോടുന്നുണ്ടേ (രണ്ടിടങ്ങഴി )
This page was generated on March 28, 2024, 9:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1958
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍സി എസ്‌ രാധാ ദേവി ,മീന സുലോചന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2012 13:14:51.

ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്കച്ചെമ്പഴുക്ക (2)
ഇടംകൈകൊണ്ടോടുന്നുണ്ടേ - അമ്മാന
ഇടംകൈകൊണ്ടോടുന്നുണ്ടേ
വലംകൈകൊണ്ടോടുന്നുണ്ടേ - അമ്മാന
വലംകൈകൊണ്ടോടുന്നുണ്ടേ
തന്‍കളം ചുറ്റുന്നുണ്ടേ - അമ്മാന
തന്‍കളം ചുറ്റുന്നുണ്ടേ
താളത്തില്‍ ചാടുന്നുണ്ടേ - അമ്മാന
താളത്തില്‍ ചാടുന്നുണ്ടേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts