വിശദവിവരങ്ങള്‍ | |
വര്‍ഷം | 1951 |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
ഗാനരചന | അഭയദേവ് |
ഗായകര്‍ | ട്രിച്ചി ലോകനാഥൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:46.
ജനകീയരാജ്യനീതിയില് തൊഴിലാളിയിന്നും ഏഴയോ സ്വാതന്ത്ര്യസൂര്യജ്യോതിയില് ഇരുളോ പുലരുവതെങ്ങും ഇന്നുമീ ഭേദഭാവമോ ഗതി ഏഴകള്ക്കെന്നുമേവമോ രാഷ്ടപിതാവിന് ഭാവനയില്‍ കണ്ട രാമരാജ്യം ഇതുതാനോ ജയിലേറിയും ഉയിരേകിയും ജയം നേടിയ ജനത തെരുവീഥിയില്‍ മരുവീടുകില് അതു നീതിയോ മനുജാ |