ആരെക്കൊണ്ടീ പാണന്‍ (ഉണ്ണിയാര്‍ച്ച )
This page was generated on April 28, 2024, 5:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍-
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Thikkurussi Sukumaran Nair ,രാഗിണി (ജയരാഗിണി)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:55.


 ആരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ
ഇനിയാരെക്കൊണ്ടീ പാണന്‍ പാടും തമ്പ്രാ
ഈരെഴുലോകവും തിരഞ്ഞീപ്പാണന്‍
എന്റെ ആരോമല്‍ തമ്പ്രാനെക്കണ്ടതില്ല
എന്തമ്മെ ചൊല്ലാത്തെ പൊന്നാങ്ങളയെന്തെ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts