വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ലീല ,കവിയൂര്‍ രേവമ്മ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:53.
chanchala chanchala sundarapdam �ചഞ്ചല ചഞ്ചല സുന്ദരപാദം കൊഞ്ചിടും വീണതന് വിരഹഗീതം തധിമി തധിമി ധിമി തധിമി തധിമി ധിമി താളമനോഹര മൃദംഗനാദം ചന്ദനസുരഭില നന്ദനവനിയില്‍ മന്ദസമീരനില്‍ മാലതിപോലെ കലയുടെ പുതുപുതു കലികകള്‍ വിടരും കരങ്ങള്‍ കോര്ത്താടുക നമ്മള് അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുക സഖി നെഞ്ചില്‍ മധുനിറച്ചാടുക സ്വര്ലോകസംഗീതഗംഗയില് കല്ലോലമാലപോലാടുക |