ആടയാഭരണാദി കൊണ്ടു (ബാലന്‍ )
This page was generated on May 24, 2024, 7:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1938
സംഗീതംകെ കെ അരൂര്‍ ,ഇബ്രാഹിം
ഗാനരചനമുതുകുളം രാഘവൻപിള്ള
ഗായകര്‍പള്ളുരുത്തി ലക്ഷ്മി
രാഗംകാപ്പി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:59.

(രാഗം-കാപ്പി)
(6)

ആടയാഭരണാദികൊണ്ടു സദാ വിഭൂഷിതയാം...
മമ...ശാശ്വതകോമളീമ...പരി...
പൂര്‍ണ്ണതയേറ്റീടുവാന്‍...മമ ശാശ്വത......
(ആട)

സുഖ-ജീവിതമേകിടുവാന്‍...വര...
ചാതുരി ചേര്‍ന്നിടുമീ...സുഖജീവിത....
(ആട)

അതി...മോഹനമാം സുഖമേ...മമ...
കാമിതമേകുക നീ... അതിമോഹനമാം....
(ആട)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts