ദേവാ രാധാവല്ലഭാ (ജ്ഞാനാംബിക)
This page was generated on March 29, 2024, 2:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1940
സംഗീതംറ്റി കെ ജയരാമയ്യര്‍
ഗാനരചനപുത്തന്‍കാവ്‌ മാത്തന്‍ തരകന്‍
ഗായകര്‍സി കെ രാജം
രാഗംദര്‍ബാര്‍
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2017 07:45:28.

ദേവാ രാധാ - വല്ലഭാ കരുണ തെല്ലും - ഇല്ലയോ
ദീന ദീനമികമാഴ്കും - ഈ ബാലയില്‍ - ജഗദാ ധാരാ
കുജടില പഞ്ചരം
പൂകിയ മൃഗിപോലേ മാനഭംഗ ഭയമോടകം മരുവുക മമ വിധിയോ 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts