വിശദവിവരങ്ങള്‍ | |
വര്‍ഷം | 1941 |
സംഗീതം | വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ |
ഗാനരചന | കെ മാധവ വാര്യര്‍ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | കാംബോജി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:00.
ശ്രീരാമവര്‍മ്മ മഹാരാജാ ജി. സി. ഐ. ഇ. വാഴ്ക സസുഖം സുചിരം ചിത്രാതാരജ നീരജനാഭദാസ നിരുപമഗുണാലയ നീതിനിപുണ വഞ്ചിഭൂമിപാല ബാല കാമസമമഹസാ ശ്രിതജനഭരണസര സാതിവിപുല സാദിതുരഗസാമജരഥ സാന്ദ്രബല രസാമഹേന്ദ്രകലപരിവൃഢ വിഷമിതഹരിജനകുല വിഷയക ഗുണകരവിധിവിതരണചണനിരുപമ ധിഷണാബല ബഹുഗുണാഭരണ കരുണാര്ദ്രഹൃദയജയ (ശ്രീരാമവര്‍മ്മ) |