വിശദവിവരങ്ങള്‍ | |
വര്‍ഷം | 1941 |
സംഗീതം | വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ |
ഗാനരചന | കെ മാധവ വാര്യര്‍ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ബിലഹരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:00.
ഇതിലുമെന്തുപരിഭാഗ്യ - മെ വരുവതിനുയോഗമിനിമേല് ക്ഷിതിയില്‍ ഞാനൊരുവള് ധന്യാ സുകൃതിസുതവതീകന്യാ പരമിവര്ക്കിഹ സുകുമാരനിവനുടെ പരിചരണമേ സുകൃതം ഓ ജനനിനിന് പദങ്ങള്തൊഴുന്നേ - നയി ഭോ ജനകനില്‍ പദങ്ങള്‍ തൊഴുതേ - നയി ഭോ വാദനിന് പദതളിരിണ ഭോ വാദനിന് പദതളിര്‍ തൊഴുതേ - നെന്നമ്മ അമ്മ അമ്മ ഓ എന്നമ്മ അമ്മ അമ്മ ഹാ ഹാ തങ്കമേ നിന് മഞ്ജുളവചനം കേട്ടിടുമ്പൊഴുതുണ്ടാം നിസ്തൂലപരമാനന്ദേ മുങ്ങിത്തിരമറിയുന്നേന് നിജഭുജബലജിതനിഖിലഭുവനതല നിരുപമസുതയുത ഭാഗ്യനിധെ ജയ ജയ തിരുവടി ദൈവമിവരുടെ ഹിരണ്യലോകപതേ |