പാടുക പൂങ്കുയിലേ (നിര്‍മ്മല )
This page was generated on April 25, 2024, 9:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1948
സംഗീതംഇ ഐ വാര്യര്‍
ഗാനരചനജി ശങ്കരക്കുറുപ്പ്‌
ഗായകര്‍പി ലീല ,ടി കെ ഗോവിന്ദറാവു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 29 2016 05:19:19.
 
പാടുകപൂങ്കുയിലേ കാവു തോറും
(പാടുക)
ജീവതത്തിന്‍ ചൈത്രകാലം
ആഗതം അനുരാഗ സുരഭിലം
(പാടുക)

പൊന്‍കിനാവുകള്‍ കുലകുലയായി
ജീവശാഖിയില്‍ വിടരുകയായി
(പാടുക)

ആ മധൂളീ ലഹരികള്‍ മൂലം
മുഗ്ദ്ധമേ മമരാപ്പകലഖിലം
പ്രേമമേ ഹാ കരളില്‍ മുറുക്കൂ
രാഗതന്ത്രികള്‍...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts