പ്രേമമനോഹരമേ (വെള്ളിനക്ഷത്രം)
This page was generated on April 23, 2024, 5:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1949
സംഗീതംബി എ ചിദംബരനാഥ്‌ ,ചെറായി ദാസ്
ഗാനരചനഅഭയദേവ്
ഗായകര്‍ഗായക പീതാംബരം ,ചെറായി അംബുജം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:04.
 
പ്രേമമനാഹരമേ ലോകം
പ്രേമമനാഹരമേ
നാം ഏകമാവുകിലീലോകം
പ്രേമമനോഹരമേ

ഹേ പാടുംപറവയേ നീ അറിയാതോ
പ്രേമത്തിന്റെ മൂല്യം ഏകാനാവതോ
പ്രേമത്തിന്‍ വിലയായു് ജീവിതം നല്‍കിടും
ഭാഗ്യമേ ഭാഗ്യമാഹാ...
(പ്രേമ)

നാം ഇരുവരുമായൊരു വഴിപോകാന്‍
ജീവിതമോഹന പൂവനി പൂകാന്‍
ഇനി പോവുകനാമീ വഞ്ചിയിലേറി
പോവുക പോവുക നാം
(പ്രേമ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts