വിശദവിവരങ്ങള്‍ | |
വര്‍ഷം | 1949 |
സംഗീതം | ബി എ ചിദംബരനാഥ് ,ചെറായി ദാസ് |
ഗാനരചന | അഭയദേവ് |
ഗായകര്‍ | - |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:04.
ശോകവികലമേ ലോകമിതാകെ നിയതമിതാര്‍ക്കും കാണ്മതിനാകാ (ശോക) അഴലാളുമീ ഭവജീവിതമേന്തി നേടുവതെന്തേ മാനവനോര്‍ത്താല്‍ ആശപെടുകിലുടന്‍ പെടുമേ നിരാശ സാരമതെന്തിതിനാഹാ കാണ്മതിനാകാ |