വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഗീതാഞ്ജലി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:30.
പൂജ... പൂജ.. പൂജ... പൂജ... ഭൂമിയും മാനവും പൂ കൊണ്ടു മൂടുന്ന പൂജ വർണ്ണ പുഷ്പാംബരം അരയ്ക്കു ചുറ്റിയ വെളിച്ചമേ വരൂ വെളിച്ചമേ തങ്കവളയിട്ട കൈയുകൾ കൊണ്ടു നീ തൊടുന്നതെല്ലാം പൊന്ന് പൊന്ന് പൊന്ന് പൊന്ന് (പൂജ... പൂജ..) പോയ തൃക്കണ്ണുകൾ തിരിച്ചു കിട്ടിയ പ്രപഞ്ചമേ പ്രിയ പ്രപഞ്ചമേ പൂത്തു കതിരിട്ട മാറോടു ചേർത്തു നീ പുണർന്നതെല്ലാം മുത്ത് മുത്ത് മുത്ത് മുത്ത് (പൂജ... പൂജ..) |