വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കെ പി ഉമ്മർ ,ശാരദ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 14 2023 14:08:00.
കാവേരിപ്പൂന്തെന്നലേ കാമമുണര്‍ത്തും തെന്നലേ കാഞ്ചീപുരം പട്ടുനീതരുമോ എന്റെ കല്യാണരാത്രിയില്‍ നീ വരുമോ? കളഭത്തളികകള്‍ വേണം കയ്യില്‍ കര്‍ണ്ണികാരപ്പൂക്കള്‍ വേണം തിരുമണപ്പന്തലലങ്കരിക്കേണം തിരിയിടും വിളക്കുകള്‍ വേണം തിരുവാഭരണം വേണം അന്ന് തങ്കനാദസ്വരം വേണം വരനെ നീ പൂവിരിച്ചെതിരേല്ക്കേണം ഒരുമൊഴിക്കുരവയിടേണം |