വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കെ പി ചന്ദ്രമോഹൻ ,ലത രാജു ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:37.
ഹയ്യാഹോ... ഹയ്യാഹോ... പാല പൂത്തതു് കുടകപ്പാല കുടകപ്പാല - ഓഹോ പാറ കണ്ടതു് ജീരകപ്പാറ - ജീരകപ്പാറ കാട്ടിലോടിപ്പോയതു് മാനോ - പൊന്മാനോ പാട്ടു മൂളിപോയവളേ - പെണ്ണാളേ (ഹയ്യാഹോ..) (പാലപൂത്തതു് ) കുന്നിമലമേലേ - ഓ... കുടകുമലമേലേ - ഓ... കുറവനും കുറത്തിയും മാരകേളിയാടി (ഹയ്യാഹോ..) പച്ചകുത്തിയപെണ്ണേ പെണ്ണേ പുത്തരിനാള്‍ തേനെടുത്തു കൊണ്ടുവായോ വേഗം കൊണ്ടുവായോ - കൊണ്ടുവായോ - കൊണ്ടുവായോ - വേഗം (ഹയ്യാഹോ..) ആര്‍ത്തലച്ചതു കാട്ടിലെ ചോല - ഓഹോ കോര്‍ത്തുവെച്ചതു താമരമാല മാലകോര്‍ത്തവളെവിടെപ്പോയു് എവിടെപ്പോയു് എവിടെപ്പോയു് കാറ്റേ - ഇളം കാറ്റേ മാടം വിട്ടവളെവിടെപ്പോയു് കണ്ടാല്‍ പോയി ചൊല്ലൂ കണ്ടാല്‍ പോയു് ചൊല്ലൂ |