പ്രിയതോഴീ (കളിത്തോഴി )
This page was generated on April 25, 2024, 12:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 10 2018 15:39:33.

പ്രിയതോഴി കളിത്തോഴീ നിൻ
പ്രേമനികുഞ്ജം എനിക്കല്ലേ എനിക്കല്ലേ (പ്രിയതോഴി)

കാവിൽ കാർത്തികയുത്സവമായി കാണാൻ കൊതിയായി(2)
ആപാദചൂഢം രോമാഞ്ചവുമായ്‌
വാരിപ്പുണരാൻ കൊതിയായി... വന്നു
വാരിപ്പുണരാൻ കൊതിയായി (പ്രിയതോഴി)

ഏഴിലംപാലതൻ പന്തലിൻ കീഴിൽ ഏകാന്തരാത്രികളിൽ(2)
സ്നേഹാർദ്രയാം നിൻ പൂമടി മെത്തയിൽ
ദാഹിച്ചുറങ്ങാൻ കൊതിയായി ഒന്നു
ദാഹിച്ചുറങ്ങാൻ കൊതിയായി (പ്രിയതോഴി)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts