ഒന്നേ ഒന്നേ പോ പോ (ജലകന്യക )
This page was generated on April 26, 2024, 3:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഡോ പവിത്രന്‍
ഗായകര്‍പി ലീല ,എൽ ആർ അഞ്ജലി ,പ്രേമലത ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:44.
ഒന്നേ ഒന്നേ പോ പോ തിരുവാതിര നാളാണല്ലോ
ഒന്നേ ഒന്നേ പോ പോ തിരുവാതിര നാളാണല്ലോ

രണ്ടേ രണ്ടേ പോ പോ ധനുമാസ രാവാണല്ലോ
ധനുമാസരാവാണല്ലോ

മൂന്നേ മൂന്നേ പോ മൂക്കൂത്തി തേടുന്നു മുക്കുറ്റി
നാലേ നാലേ പോ നാലുമണിപ്പൂ നാണിച്ചേ

അഞ്ചേ അഞ്ചേ പോ പോ കൊഞ്ചുന്നല്ലോ തുമ്പപ്പൂ
ആറേ ആറേ പോ പോ അലരിപ്പൂവിനു മൈലാഞ്ചി
ഏഴേ ഏഴേ പോ പോ ഏഴിലം പാലയ്ക്കു കല്യാണം

ഒന്നേ ഒന്നേ പോ പോ തിരുവാതിര നാളാണല്ലോ
ധനുമാസരാവാണല്ലോ...........


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts