പമ്പയാറിൻ പനിനീർ കടവിൽ (മുത്തശ്ശി )
This page was generated on April 18, 2024, 11:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷീല ,ബേബി രജനി ,സുമതി (ബേബി സുമതി) ,ബേബി റാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:52.


പമ്പയാറിന്‍ പനിനീര്‍ക്കടവില്‍
പന്തലിച്ചൊരു പൂമരത്തണലില്‍
ഒരുദിനമൊരുദിനമൊരുദിനം നമുക്കൊരു
വനഭോജനത്തിനു പോകാം
വനഭോജനത്തിനു പോകാം

കാട്ടിന്‍ നടുവില്‍ കേള്‍ക്കാമപ്പോള്‍
വാദ്യസംഗീതം നല്ലൊരു വാദ്യസംഗീതം
കുയിലും കുരുവിയും ഊതിനടക്കും
കുഴലിന്റെ പേരെന്ത്?
ഹോണ്‍
അഹാ ഹഹാ.... ലല്ലല്ലലല്ലല്ല്ല്ല്ല.................

കാട്ടില്‍ നടക്കും ആനത്തലയന്‍
നീട്ടിവിളിക്കുവതെന്താണ്?
ട്രം‌പെറ്റ് ട്രം‌പെറ്റ്
നദിയുടെമാറില്‍ കുളിരലമേലെ
പുതിയൊരു വാദ്യം വായിപ്പൂ
ജലതരംഗം
മൃദംഗം
തബല
ബിഗ് ഡ്രം ലിറ്റില്‍ ഡ്രം

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts