വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ദുലാല്‍സെന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:00.
നീ കണ്ടുവോ മനോഹരീ കവിത കവിളിലെഴുതി നിറയെ മധുര യൗവനം നീ കണ്ടുവോ മനോഹരീ സുന്ദരാഭിലാഷകോടികൾ മന്മഥന്റെ നാട്ടുകാരികൾ ഓ.. സുറുമയെഴുതി നിന്റെ കൺകളിൽ ഹാ അമൃതലഹരി വീശി നിന്റെയധരമലരുകൾ (നീ കണ്ടുവോ...) പുഷ്പമാസമുല്ലവല്ലിയിൽ ചിത്രശലഭമോടിയെത്തിയോ ഓ... സ്വപ്നഗാനം മൂളി വന്നുവോ ഹാ... പ്രണയയമുന ഹൃദയമരുവിലൊഴുകിയെത്തിയോ (നീ കണ്ടുവോ...) |