വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | പുകഴേന്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:08.
തിങ്കളെപ്പോലെ ചിരിക്കുന്ന പൂക്കളേ തിന്മകള് ചെയ്യരുതേ! കഷ്ടതയാല്‍ കരള്‍ നൊന്തു പോയാലും കള്ളം പറയരുതേ..(തിങ്കളെ) തിന്മകള് ചെയ്യരുതേ... കള്ളം പറയരുതേ... മിന്നുന്നതെല്ലാം പൊന്നല്ല തെന്നുന്നതെല്ലാം ചെളിയല്ല (മിന്നുന്നതെല്ലാം) വെളിച്ചമെല്ലാം തീയല്ല(2) വെളുത്തതൊക്കെ പാലല്ലാ(2) (തിങ്കളെ) |